Back Pain Specialty
എല്ലാവിധ വേദനകൾക്കും പഞ്ചകർമ്മ ചികിത്സയിലൂടെ പരിഹാരം
നടുവേദന, നട്ടെല്ല് രോഗങ്ങൾ, കഴുത്ത് വേദന, ഡിസ്കിന്റെ സ്ഥാനചലനം, മരവിപ്പ്, വാതരോഗങ്ങൾ, തേയ്മാനങ്ങൾ എന്നിവയ്ക്ക് സർജറി ഇല്ലാതെ വിദഗ്ധ ആയുർവേദ ചികിത്സ.
👨⚕️ ഡോ. സുശീൽ എം. പി, BAMS, MD
മെഡിക്കൽ സുപ്രണ്ടന്റ്
(ശാന്തിഗിരി മെഡിക്കൽ സർവീസസ്)
(ശാന്തിഗിരി മെഡിക്കൽ സർവീസസ്)
📅 തീയതി: 06/06/2025 (ശനിയാഴ്ച)
⏰ സമയം: രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ
📍 സ്ഥലം:
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, മനോരമ ജംഗ്ഷൻ, ഈസ്റ്റ് നടക്കാവ്, കോഴിക്കോട്
📞 ബുക്കിങ്ങിന്:
6235760248
(അല്ലെങ്കിൽ താഴെ കാണുന്ന ലിങ്ക് വഴി ഓൺലൈനായി ബുക്ക് ചെയ്യാം)
📝 Book Appointment Online
✨ “സേവനത്തിന്റെയും മികവിന്റെയും 50 വർഷങ്ങൾ” ✨
📌 NB: മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യ 50 പേർക്കു മാത്രമാണ് OP സൗകര്യം ലഭ്യമാകുന്നത്.🌿